നമ്മുടെ കേരളം ജൈവ വൈവിധ്യങ്ങളുടെ കേദാര ഭൂമി ആണെന്നത് നമ്മള്‍ പണ്ടു
മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി
പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.
ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrT-U9fOqG-Z1_1Ms4O7gDxhoh5G1wNsvXiwwbLlysTj6EQFd4VZ-wJWKKMXW8eYRj76yYeccXcY6pH_t1tCELUPgmXCs_VQ2aKwZ0xGF8UVIjOmDOLcjM-D2F9c6BovdFFFutbR5ovFKv/s320/mail9.jpg)
ചേനത്തണ്ടന്‍
- വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍
കാണപ്പെടുന്നു, പച്ച കലര്ന്ന വെള്ള നിറമാണ് ഇവയ്ക്ക്, പത്തി സൂര്യ
പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.
കരിമൂര്‍ഖന്‍ - നല്ല കറുത്ത നിരത്തില്‍ കാണപ്പെടുന്ന ഇവ, മണ്ണില്‍ പറ്റി പിടിച്ചാണ് കിടക്കുന്നത്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtaYX7tR7qTqdV0hT3A1ba6X4WYmzLcLQ34ZRQ74fkJ4DBOGsR_xzikXhza_FeyyIRQIE4Y3Avgs8DhMjhDk065rKw4db2yp06oIfz3oPuSozp3VatGjNskSeEWww-GtpLJ5EAOM_QzGJF/s320/mail5.jpg)
രാജവെമ്പാല
: രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു..
നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും,
പ്രൌടിയോടു കൂടിയും നിവസിക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAEThccUXsQDg5A1_rQWhW_Fb7RfvGV1iHphlrFQiFeTOu8CI3Tp7HeGdXdMKqdvS23b0hGn8pL115uHNv9FVNUg0zePzkyrVIs2SvHC9w5o5ugcNyNYJ7ktXy8SboyAvfYoR4ieH4i5IO/s320/mail4.jpg)
അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.
എട്ടടി
മൂര്‍ഖന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍
ക്രൂസിതനെപ്പോലെയും പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു
മുഖത്ത് അടിക്കണം എണ്ണ നിര്‍ബന്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും
മേപ്പോട്ടു നോക്കിയെ കിടക്കാരുള്ളൂ .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhppJfb6vdCVqw04njZS07zrKa5wmaehd8cyfIJ4N1AqrsHFLM9X487G-u0jGp7l9bMP4zs666Qezc3hrI4N-aZvqdsdfcs7zt86a9PIzdzKh6ap2h7y4t5W3Dek_0uVn6_A-AQtJsLi1sa/s320/mail1.jpg)
രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി
അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍
ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍
ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌താല്‍,
കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് .
മൂന്നാം ക്ലാസ്സ് മുതല്‍ക്കേ പഠിച്ചു വരുന്നതാണ്.. അതിന് ശക്തി
പകരാനെന്നോണം, ഇന്നു നമ്മള്‍ പഠിക്കാന്‍ പോകുന്നത്, മദ്യ-കേരളത്തില്‍ കാണപ്പെടുന്ന വിവിധ തരം പാമ്പുകളെ കുറിച്ചാണ്.
ചിത്രങ്ങളും, വിവരണങ്ങളും താഴെ കൊടുക്കുന്നു..
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrT-U9fOqG-Z1_1Ms4O7gDxhoh5G1wNsvXiwwbLlysTj6EQFd4VZ-wJWKKMXW8eYRj76yYeccXcY6pH_t1tCELUPgmXCs_VQ2aKwZ0xGF8UVIjOmDOLcjM-D2F9c6BovdFFFutbR5ovFKv/s320/mail9.jpg)
ചേനത്തണ്ടന്‍
- വെട്ടിയിട്ട ചെനതണ്ട് പോലെ കിടക്കും, പാറക്കെട്ടുകളുടെ വശങ്ങളില്‍
കാണപ്പെടുന്നു, പച്ച കലര്ന്ന വെള്ള നിറമാണ് ഇവയ്ക്ക്, പത്തി സൂര്യ
പ്രകാശത്തില്‍ തിളങ്ങി കാണപ്പെടും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIHCRmM8RCHClsMtvOLlznFvXwCcH3TiYdj4oWOA5zwwiM4_fxqcgOl6Pe80FhyphenhyphenSBSb5tVBxlVbIDmrX5A_uj-0p56ed__pMFzAufQbmezxyD-krXvw66aISPDpufZfAXw-QzUp_oaQgpj/s320/mail7.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtaYX7tR7qTqdV0hT3A1ba6X4WYmzLcLQ34ZRQ74fkJ4DBOGsR_xzikXhza_FeyyIRQIE4Y3Avgs8DhMjhDk065rKw4db2yp06oIfz3oPuSozp3VatGjNskSeEWww-GtpLJ5EAOM_QzGJF/s320/mail5.jpg)
രാജവെമ്പാല
: രാജകീയപ്രൌടി ഉള്ള ഇത്തരം പാമ്പുകള്‍, അനന്ത ശയനം പോലെ കാണപ്പെടുന്നു..
നല്ല തൂവെള്ള നിറത്തില്‍ , നിരത്തുകളുടെ വശങ്ങളില്‍, അതീവ പ്രതാപതോടെയും,
പ്രൌടിയോടു കൂടിയും നിവസിക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAEThccUXsQDg5A1_rQWhW_Fb7RfvGV1iHphlrFQiFeTOu8CI3Tp7HeGdXdMKqdvS23b0hGn8pL115uHNv9FVNUg0zePzkyrVIs2SvHC9w5o5ugcNyNYJ7ktXy8SboyAvfYoR4ieH4i5IO/s320/mail4.jpg)
അണലി : കാടുകളും പുല്‍മേടുകളും പ്രിയം, ചെന്കുതായ പ്രതലത്തില്‍ കൂടി സന്ച്ചരിക്കപെടുന്നു.
എട്ടടി
മൂര്‍ഖന്‍ : കണ്ടാല്‍ എട്ടു പോലെ കാണപ്പെടുന്നു, ചില സമയങ്ങളില്‍
ക്രൂസിതനെപ്പോലെയും പോലെയും കാണപ്പെടാറുണ്ട്. സൂര്യ പ്രകാശം നേരിട്ടു
മുഖത്ത് അടിക്കണം എണ്ണ നിര്‍ബന്ധ ബുദ്ധി ഉള്ളതിനാല്‍, നട്ടുച്ചയ്ക്കും
മേപ്പോട്ടു നോക്കിയെ കിടക്കാരുള്ളൂ .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhppJfb6vdCVqw04njZS07zrKa5wmaehd8cyfIJ4N1AqrsHFLM9X487G-u0jGp7l9bMP4zs666Qezc3hrI4N-aZvqdsdfcs7zt86a9PIzdzKh6ap2h7y4t5W3Dek_0uVn6_A-AQtJsLi1sa/s320/mail1.jpg)
രക്ത അണലി : അണലിയുടെ അളിയനായി വരുമെന്കിലും, തീര്ത്തും വെട്യസ്തമായ സ്വഭാവക്കാരാണ്. പുല്മെടുകലാണ് വിഹാര കേന്ദ്രങ്ങള്‍.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ പാമ്പുകളുടെ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്ത എന്റെ സുഹൃത്തിനു നന്ദി
അര്‍പ്പിക്കുന്നു, ശ്രദ്ധിക്കുക, പാമ്പുകളും ഈ ഭൂമിയുടെ അവകാശികള്‍
ആകുന്നു , നിങ്ങളെ പോലെ അവയ്ക്കും ജീവിക്കാനുള്ള അവകാശം ഈ ഭൂമിയില്‍
ഉണ്ട്, അതിനാല്‍ അവയെ ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്‌താല്‍,
കേരളാ വന്യജീവി നിയമപ്രകാരം കേസേടുക്കുന്നതാണ് .
No comments:
Post a Comment